Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Solar Fence

Kannur

സോ​ളാ​ർ വേ​ലി നി​ർ​മാ​ണം; പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ സോ​ളാ​ർ വേ​ലി​യു​ടെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.
വേ​ലി​യു​ടെ നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി അ​ടി​ക്കാ​ട് തെ​ളി​ക്ക​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മേ​ഖ​ല​യി​ൽ ന​ട​ന്നു​വ​രു​ന്നു.

വി​വി​ധ റീ​ച്ചു​ക​ളി​ലാ​യി ന​ട​ന്നു​വ​രു​ന്ന പ്ര​വൃ​ത്തി ജൂ​ലൈ 10 നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന തു​ടി​മ​രം മു​ത​ൽ പാ​ത്തി​പ്പാ​റ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് അ​ടി​ക്കാ​ട് തെ​ളി​ക്ക​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ൻ കൂ​ന​ങ്കി​ലി​ൻ​രെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സു​കു​ഞ്ഞ് ത​ട​ത്തി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നീ​ഷ് കെ. ​പോ​ൾ, ബി​ന്ദു ഷാ​ജി, ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.

 

Latest News

Corehub Up